മണ്ണിലും മനസ്സിലും ആഹ്ലാദം നിറച്ച് റബീഇന്റെ വസന്തം പുലര്‍ന്നു. മുത്ത് നബിയുടെ സ്നേഹ ലോകത്തേക്ക് ഏവര്‍ക്കും സ്വാഗതം
26.01.2012 ____________ "ഇസ്രാഈല്‍ ഇന്ത്യയുടെ മികച്ച പങ്കാളി"! വംശീയ ഭീകരതയിലോ മനവീക ബോധത്തെ വെല്ലു വിളിക്കുന്നതിലോ ? തെറ്റ് തിരുത്താന്‍ ഇന്ത്യക്കിനിയും സമയമുണ്ട്.(19/01/12) ______________ ലവ് ജിഹാദ് കേട്ടുകതയായിരുന്നുവന്നു മനോരമയുടെ തന്നെ കുറ്റ സമ്മതം, മനസ്സുകള്‍ പിളര്താനെലുപ്പം, ഇനക്കുന്നതോ, ദുഷ്ക്കാരവും _____________ മനസ്സിന്റെ നന്മകള് അവസാനിക്കുന്നിടത്ത് മൃഗീയത ആധിപത്യം നേടുന്നു, കളികാലങ്ങളില് മാനവിക മൂല്യങ്ങളെ വിളിച്ചുണര്‍ത്താന്‍ ചരിത്രം യുഗ പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ട്..... നമുക്ക് കാത്തിരിക്കാം... ___________ ദീപ്ത സ്മരണധര്മ്മാരവങ്ങള്ക്ക് വിപ്ളവ വീര്യം പകര്‍ന്നു മുമ്പേ പറന്ന പൊന്‍ വദനങ്ങള്‍..
ഈ ധര്‍മ്മ രഥത്തിന് ഇരുണ്ട വഴികളില്‍ ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള്‍ .. ഒടുങ്ങാത്ത ധര്‍മ്മ ശബ്ദം "ഓ ഖാലിദ് സാഹിബെന്ന അജയ്യ പോരാളി.. സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന സ്നേഹ നിലാവ് "വെള്ളില ഉസ്താദ്, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന് ഫൈസി ഉസ്താദും , പൂകോടന്‍ അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല്‍ ഖാദിരും, കാരാതോട് അബ്ദുള്ളയും.. മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും.. മുത്ത് ബദ് രീങ്ങള്‍ക്കൊപ്പം അനുഗ്രഹീത ജന്നാത്തില്‍ ഹരിത ധവള നീലിമയുടെ വാഹകര്‍ക്കൊന്നിക്കാന്‍ നാഥന് അനുഗ്രഹിക്കട്ടെ..ആമീന്‍ | Exellency Test Result
തിരുരങ്ങാടി ബാപ്പു മുസ്ലിയാര് രചിച്ച ബദര്‍ ബൈത്ത്
സൂഫിവര്യന് സി പി മുഹമ്മദ്കുഞ്ഞി മുസ്ലിയാര് മഞ്ഞനാടി
|
Download Asma ul HusnaDownload Kerala Yatra New |